യൂറിക് ആസിഡ് നിയന്ത്രിക്കാം

കൊഴുപ്പു ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുന്ന ഒട്ടു മിക്ക ആളുകളുടെയും ഒരു പ്രശ്നമാണ് യൂറിക് ആസിഡ്.

യൂറിക് അസിഡിനെ നിയന്ത്രിക്കാനുള്ള കുറച്ചു വഴികളാണ് ഇവിടെ വിവരിക്കുന്നത്.

1. ധാരാളം വെള്ളം കുടിക്കുക. ഇത് യൂറിക് ആസിഡ് മൂത്രത്തിലൂടെ പുറത്തു പോകാൻ സഹായിക്കും.
2. ദിവസവും ഒരു വാഴപ്പഴം കഴിക്കുക.
3. ഫൈബർ ധാരാളമുള്ള പച്ചക്കറികളും ഫ്രൂട്സുകളും ഭക്ഷണത്തിൽ ഉൾപെടുത്തുക.
4. രാവിലെ വെറും വയറ്റിൽ ചെറു ചൂടുവെള്ളത്തിൽ ചെറുനാരങ്ങാ പിഴിഞ്ഞ് കുടിക്കുക.
5. കൊഴുപ്പുള്ള ഭക്ഷണം നിയന്ത്രിക്കുക.
6. വൈകുന്നേരം ചായയുടെ കൂടെ ഓട്സ് പോലുള്ളവ ഉൾപെടുത്തുക